ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനും ശേഷം ഒരേരീതിയിലേക്കുള്ള
കരിയര്‍മേഖലയിലേക്ക് തിരിയുന്നതാണ് പതിവുശീലം. വ്യത്യസ്തത പരീക്ഷിക്കാന്‍
നാം എപ്പോഴും ഭയക്കും. ജോലിസുരക്ഷിതത്വവും സാമ്പത്തികബാധ്യതയും
വിലങ്ങുതടിയാവുമ്പോള്‍ ആവര്‍ത്തനവിരസതയുണ്ടാക്കുന്ന
തൊഴില്‍രംഗങ്ങളിലേക്ക് നാം ചെന്നുചേരുന്നു. അവസരങ്ങളുടെ വലിയലോകം
കാണാതെയുംപോകും. പലപ്പോഴും ചില കോഴ്സുകളുടെ പേര്
കേള്‍ക്കുമ്പോള്‍പോലും അപരിചിതത്വം തോന്നുന്നത് പതിവുവഴികളില്‍നിന്ന്
മാറിനടക്കാനുള്ള ഭയംമൂലമാണ്. വലിയ സാമ്പത്തികബാധ്യത സൃഷ്ടിക്കാത്ത,
സാധ്യതകള്‍ ഏറെയുള്ള രണ്ടു കോഴ്സുകള്‍ പരിചയപ്പെടാം.
പഠനം ചായ രുചിച്ചും
പഠനത്തിനിടെ ക്ഷീണം തീര്‍ക്കാന്‍ ചായ കുടിക്കുന്നതിനെ കുറിച്ചല്ല
പറയുന്നത്. ഇത് ചായയുടെ രുചിയെ കുറിച്ചുള്ള പഠനംതന്നെയാണ്.
ടീ ടേസ്റ്റിങ് ആന്‍ഡ് മാര്‍ക്കറ്റിങ് പ്രോഗ്രാം. പഞ്ചനക്ഷത്ര
ഹോട്ടലുകളില്‍ ലക്ഷങ്ങളുടെ വിലയാണ് ടീ ടേസ്റ്റര്‍ക്ക്. ചായയെ അടിമുടി
അറിയുന്നവരും പുതിയ ആശയങ്ങള്‍ പകരുന്നവരുമായിരിക്കണം ടീ ടേസ്റ്റര്‍മാര്‍.
ബിരുദമുള്ള ആര്‍ക്കും തെരഞ്ഞെടുക്കാവുന്ന മേഖലയാണിത്. സര്‍ട്ടിഫിക്കറ്റ്
പ്രോഗ്രാം ഓണ്‍ ടീ ടേസ്റ്റിങ് ആന്‍ഡ്
മാര്‍ക്കറ്റിങ്-വാണിജ്യ-വ്യവസായമന്ത്രാലയത്തിന് കീഴില്‍ ഇന്ത്യന്‍
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ളാന്‍റ് മാനേജ്മെന്‍റില്‍ നടത്തുന്ന
സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഓണ്‍ ടീ ടേസ്റ്റിങ് ആന്‍ഡ്
മാര്‍ക്കറ്റിങ്ങിന് അപേക്ഷിക്കാം. 45 ദിവസം നീളുന്ന കോഴ്സ് ഫീസ് 70,000
രൂപയാണ്.
ബിരുദവും ഇംഗ്ളീഷ് കൈകാര്യം ചെയ്യാന്‍ കഴിവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.
അഭിമുഖം,
മാനസികശേഷി പരിശോധന,
വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
www.iipmb.edu.in
എന്ന വെബ്സൈറ്റില്‍നിന്ന് അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്യാം.
1000 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് (എസ്.സി,
എസ്.ടി-500),
എം.ഡി.പി ഓഫിസ്,
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ളാന്‍േറഷന്‍ മാനേജ്മെന്‍റ്,
ജ്ഞാനഭാരതി കാമ്പസ്,
ബംഗളൂരു-560056 എന്ന വിലാസത്തില്‍ അയക്കണം. വിശദവിവരങ്ങള്‍
വെബ്സൈറ്റില്‍.
--------------------------------------------------------------------------------------------------------
Gulf Job Oriented Courses
--------------------------------------------------------------------------------------------------------
Translation Skills Training (English - Arabic - English)
Soft
Package for Gulf Aspirants
Computer Typing Skills in Arabic & English
Communicative English and
Personal Excellence
(Spoken English)
Spoken
Arabic
Accounting Package
(Tally, SAGE 5.0, Quick Books, MyOb, Advanced Excel)
Diploma
in Computer Applications (DCA)
Diploma in Computer Hardware & Networking
Diploma in
Desktop Publishing (DTP)
Secretarial
Practice (English)
Secretarial Practice (Arabic)
Executive Secretary & PA
Skills
Basic
English (Elementary Level)
Call Centre Skills Training
Fluency Skills for English Medium School Teachers
Win
Masters (Public Speaking & Presentation Skills)
--------------------------------------------------------------------------------------------------------
Career Guidance
--------------------------------------------------------------------------------------------------------
ഫുട്വെയര്‍ ഡിസൈനിങ് ആന്‍ഡ് പ്രൊഡക്ഷന്‍ പ്രോഗ്രാം
ഹോമിയോപ്പതി
ലിഫ്റ്റ് ടെക്‌നോളജി
ഹോമിയോപ്പതി
ഫയര്‍ എഞ്ചിനിയറിങ്
ഫിസിയോതെറാപ്പി
സാമൂഹ്യസേവനം
സ്റ്റാറ്റിസ്റ്റീഷ്യൻ
യുനാനി മെഡിസിൻ
സോഷ്യോളജി
അഗ്രിക്കള്‍ച്ചറല്‍ സയന്‍സ് (കാര്‍ഷികശാസ്ത്രം)
മെക്കാട്രോണിക്‌സ്
ഫാര്‍മസിസ്റ്റ്
സൈക്കോളജി
വിദൂര വിദ്യാഭ്യാസം
ലൈബ്രറി സയന്‍സ്
കൊമേഴ്‌സ്–ഉപരിപഠനം
ഇംഗ്ലീഷ് ഭാഷയില്‍ ഉപരിപഠനം
വെറ്ററിനറി സയന്‍സ്
ഹോസ്പിറ്റല്‍ മാനേജ്‌മെന്റ്
ഹ്യുമന്‍ റിസോഴ്‌സസ് ഡെലപ്‌മെന്റ് (എച്ച്.ആര്‍.ഡി.)
അനിമേഷന്‍ ആന്‍ഡ് വിഷ്വല്‍ മീഡിയ
ആര്‍ക്കിടെക്ചര് എന്‍ജിനിയറിങ്
നിയമ പഠനം
കാലിഗ്രാഫി
ലോജിസ്റ്റിക് മാനേജ്‌മെന്റ്
മര്‍ച്ചന്റ് നേവി
ഫുഡ് പ്രൊസസിങ്
തുകല്‍ അഥവാ ലെതര്‍
വ്യവസായം
NEET-National Eligibility cum Entrance Test
IELTS-International English Language Testing Service
Tags: where can I study tea
tasting and marketing course in India? what is tea tasting course?
what is the job scope for tea tasting course?
Maths Tuition in Perinthalmanna,
English Tuition in Perinthalmanna, Science
tuition
in Perinthalmanna,
Graphic designing course in Kerala, where can I do graphic designing
course in Perinthalmanna, Tally
training centre
in Perinthalmanna,
Account software training
in Perinthalmanna, SAGE Accounting package
training in Malappuram, Manual Accounting training
in Perinthalmanna,
Gulf course in Kerala, Functional
Arabic, Arabic English Translation course in Kerala, English Arabic
Translation training in Perinthalmanna, Gulf job oriented training
course in Kerala, Spoken English course in Perinthalmanna, Spoken
Arabic Course in Perinthalmanna, Spoken Arabic in Kerala, English
Arabic typing training in Kerala, Arabic letter writing training in
Kerala, Arabic English DTP training in Kerala, Typing skills training
in Kerala, Communicative English training in Kerala, Communicative
Arabic training in Kerala Degree Certificate attestation service in
Kerala, Marriage Certificate Attestation service in Kerala, Birth
Certificate attestation Service in Kerala, Basic English training in
Perinthalmanna, Gulf Job training in Kerala, Soft skills training in
Perinthalmanna. Finishing school for Gulf Aspirants in Kerala, Call
Centre Skills Training in Kerala, Call Centre Skills Training in
Perinthalmanna, Best training centre in Kerala |